Anwar Sadath MLA To Be Quizzed In Actor Assault Case | Oneindia Malayalam

2017-07-13 7

Days after arresting Dileep for allegedly hatching a conspiracy to abduct an actor in Kochi, the special investigation Team is set to interrogate Anwar Sadath MLA.

നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് പൊലീസ് ചോദ്യം ചെയ്യും. കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തും മനസ്സാക്ഷി സൂക്ഷിപ്പുകാരനുമാണ് അന്‍വര്‍ സാദത്ത്. ആക്രമണത്തിന് ശേഷം പലതവണ ദിലീപ് സാദത്തിനെയും സാദത്ത് ദിലീപിനെയും ഫോണ്‍ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എംഎല്‍എയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.